മൈത്രി ബഹ്റൈൻ അംഗത്വ ക്യാമ്പയിന് തുടക്കമായി
മൈത്രി ബഹ്റൈന്റെ അംഗത്വ പ്രചരണ ക്യാമ്പയിൻ ആരംഭിച്ചു.പ്രസിഡന്റ് സലിം തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആസ്റ്റർ മെഡിക്കൽ സെന്റർ ഡെന്റൽ ഡിപ്പാർട്മെന്റ് മേധാവി ഡോക്ടർ അനസ് മുഹമ്മദിന് മെമ്പർ ഷിപ്പ് നൽകി കൊണ്ട് മെമ്പർ ഷിപ്പ് കൺവീനർ അബ്ദുൾസലിം ഉത്ഘാടനം നിർവഹിച്ചു .ജനറൽ സെക്രട്ടറി സകീർ ഹുസൈൻ സ്വാഗതവും, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു അമുഖ പ്രസംഗവും നടത്തി. ജോയിന്റ് സെക്രട്ടറിമാരായ ഷിബു ബഷീർ, ഷബീർ ക്ലാപ്പന, ചാരിറ്റി കൺവീനർ അൻവർ ശൂരനാട് , അസിറ്റന്റ് ട്രെഷർ […]









