പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഡോ:ജോർജ് മാത്യുവിനേയും കുടുബത്തിനേയും ആദരിച്ച് ബി.എം.ബി.എഫ്
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്രയാകുന്ന കച്ചവട രംഗത്ത് ഏറെ സുപരിചിത കൂട്ടായ്മയായ ബി എം ബി എഫ് എന്ന ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ചെയർമാൻ ഡോ ജോർജ് മാത്യുവിനും ഭാര്യ അന്നമ്മ ജോർജ് മാത്യുവിനും കുടുബത്തിനും പ്രൗഡഗംഭീരമായി മലയാളി ബിസിനസ് ഫോറം ആദരവ് നൽകി.ബി എം ബി എഫ് കുടുബഗാംഗങ്ങളും ,സാമൂഹ്യ സേവന മേഖലയിലേയും,കച്ചവട രംഗത്തെയും പ്രമുഖരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ വിശിഷ്ടാതിഥിയായി ഗൾഫ് മേഖലയിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകയും യോഗാ […]









