BMC News Desk

ഇടപ്പാളയം ബഹ്‌റൈൻ വനിതാ വിഭാഗം മാതൃദിന ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ, ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗം നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മാതൃദിനത്തോടനുബന്ധിച്ച്”എന്റെ അമ്മ” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം നടത്തിയത്. ഫാസില ടീച്ചർ ഒന്നാം സ്ഥാനവും ജിക്കി രണ്ടാം സ്ഥാനവും ഷിജി ഗോപിനാഥ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഹ്‌റൈനിലെ മലയാളികളിൽ നിന്ന് പ്രായഭേദമന്യേ ഏവർക്കും പങ്കെടുത്തക്കവിധം നടത്തിയ ഈ മത്സരത്തിന് ലഭിച്ച പ്രബന്ധങ്ങളൊക്കെയും മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം ഏരിയ കൺവീനർമാരായ റജീന […]
Read More

പ്രവാസി ബാലോത്സവം നാളെ (ജൂൺ 2ന്) നടക്കും

മനാമ: പ്രവാസി ബാല്യങ്ങൾക്കായി സൗഹൃദത്തിന്‍റെയും കൂടിച്ചേരലിന്‍റെയും കളിമുറ്റത്ത് ആഘോഷമൊരുക്കി പ്രവാസി വെൽഫെയർ റിഫ സോൺ പ്രവാസി ബാലോത്സവം സംഘടിപ്പിക്കുന്നു. ജൂൺ രണ്ട് വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ റിഫയിൽ നടക്കുന്ന പ്രവാസി ബാലോത്സവത്തിൽ പ്രസംഗം, കവിത, ഗാനം എന്നിവയിൽ മത്സരിക്കാനും വ്യത്യസ്ത കളിമൂലകളിൽ ഒരുക്കിയിട്ടുള്ള കളികളിൽ പങ്കെടുക്കുവാനും അവസരം ഉണ്ടാകുമെന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ സെക്രട്ടറി ഹാഷിം എ.വൈ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35597784, 39161088 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. രജിസ്ട്രേഷൻ ലിങ്ക് : […]
Read More

ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു; അച്ചടക്ക നടപടിയല്ലെന്ന് വത്തിക്കാന്‍

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന് ഇനി അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവാര്‍ത്ത അറിയിച്ചുകൊണ്ട് പറഞ്ഞു. ജലന്ധര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാര്‍ഥിച്ചവര്‍ക്കും കരുതലേകിയവര്‍ക്കും നന്ദി. താനൊഴുക്കിയ കണ്ണീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ” അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ […]
Read More

ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിൽ പ്രതി പൊലീസ് പിടിയില്‍

കണ്ണൂർ: ചെറുപുഴയില്‍ ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിൽ പ്രതി പൊലീസിന്റെ പിടിയിലായി. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരപ്പില്‍ ബിനുവിനെയാണ് വ്യാഴാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ചെറുപുഴ – തളിപ്പറമ്പ് റൂടിൽ സർവീസ് നടത്തുന്ന ബസ് ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യവയസ്‌കനായ യാത്രക്കാരൻ നഗ്നത പ്രദർശിപ്പിക്കുകയും യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തിന്റെ […]
Read More

ദിശ സെന്റർ മലയാളം പാഠശാല പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനം നടന്നു

മനാമ: പ്രവാസി കുരുന്നുകളുടെ മലയാളഭാഷാ പഠനത്തിനായി ദിശ സെന്റർ നടത്തുന്ന മലയാളം പാഠശാലയുടെ പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ പ്രസിഡന്റ്‌ സമീർ ഹസൻ നിർവഹിച്ചു. മാതൃഭാഷയെയും നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും അടുത്തറിയാൻ മലയാളഭാഷയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ യുനുസ് രാജ് അധ്യക്ഷത വഹിച്ചു. കുട്ടികൾ ഭാഷാപ്രതിജ്ഞ എടുത്തു. ഷാസ, സന, ഹന ഹിബ, ഷാരോൺ എന്നിവർ പ്രവേശനോത്സവ ഗാനമാലപിച്ചു. കണിക്കൊന്ന രണ്ട് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സമീർ ഹസൻ അബ്ദുൽ […]
Read More

ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി തയ്യൽ ക്ലാസ് ആരംഭിക്കുന്നു.

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി 2023 ജൂൺ ആദ്യവാരത്തിൽ തയ്യൽ ക്ലാസ് ആരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് രചന അഭിലാഷ് – 36003412, ജോബി ഷാജൻ – 33185698, സോണി സതീശൻ – 39037310 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Read More

ലോക കേരള സഭയെ സ്വീകരിക്കാന്‍ ഒരുങ്ങി ന്യൂയോര്‍ക്ക് ; പരിപാടിക്കായി 2,50,000 ഡോളര്‍ സംഭാവന നല്‍കി അമേരിക്കന്‍ മലയാളി വ്യവസായി

ജൂണ്‍ 9 മുതല്‍ 11 വരെ നടക്കുന്ന ലോക കേരള സഭയ്ക്ക് വേദിയാകാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് നഗരം. കേരള സര്‍ക്കാരിന്റെ ത്രിദിന ലോക കേരള സഭയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ മാരിയറ്റ് തയ്യാറെടുത്തുകഴിഞ്ഞു. ലോക കേരള സഭയുടെ ന്യൂയോര്‍ക്കിലെ പരിപാടിക്കായി മലയാളി ബിസിനസുകാരന്‍ രണ്ട് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് സംഭാവനയായി നല്‍കിയത്. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റാണ് ഡോ.ബാബു സ്റ്റീഫന്‍. ലോക കേരള സഭയ്ക്കായുള്ള ധനസമാഹരണത്തില്‍ 2,50000 ഡോളറിന്റെ ചെക്ക് […]
Read More

വ്യാജ 500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ആര്‍ബിഐ,മുൻ വർഷത്തേക്കാൾ 14.6% വർധനവ്

രാജ്യത്തത് 2000 നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 14.6% വർധിച്ചാതായി ആർബിഐയുടെ വാർഷിക റിപ്പോർട്ട്. കഴിഞ്ഞ വർഷം 79,669 കള്ളനോട്ടുകൾ കണ്ടെത്തിയപ്പോൾ 2023 സാമ്പത്തിക വര്‍ഷത്തില്‍ 91,110 വ്യാജ 500 രൂപ നോട്ടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ആർബിഐയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നത്. 2000 നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ […]
Read More

ഉത്തമ തലമുറ സൃഷ്ടിക്ക് രക്ഷിതാക്കൾ മാതൃകയാവണം: ഡോ ജൗഹർ മുനവ്വിർ

മനാമ: സദാചാരവും മൂല്യ ബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതു തലമുറക്ക് സനാതന മൂല്യങ്ങളും ധാർമ്മിക ബോധവും പകർന്ന് നല്കാൻ ഓരോ രക്ഷിതാക്കൾക്കും സാധ്യമാകുമ്പോഴാണ്‌ ഉത്തമ തലമുറ സൃഷ്ടി സാധ്യമാകൂ എന്ന് പ്രശസ്ത ഫാമിലി കൌൺ സിലറും മോട്ടിവേഷൻ സ്പീക്കറുമായ ഡൊ ജൌഹർ മുനവ്വിർ അഭിപ്രായപ്പെട്ടു. കേട്ടറിവിനേക്കാളും കാഴ്ചയും പ്രായോഗികതയുമാണ്‌ കുട്ടികളിൽ ഏറെ സ്വാധീനിക്കുന്നത് എന്നയാഥാർത്ഥ്യം രക്ഷിതാക്കൾ തിരിച്ചറിഞ്ഞ് മാതൃകാപരമായ ജീവിതത്തിലൂടെ സ്വന്തം മക്കളെ വളർത്തലാണ്‌ നല്ല സമൂഹ സൃഷ്ടിക്ക് അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎംസിസി ബഹ്റൈൻ സ്റ്റുഡന്റ്സ് വിംഗ് […]
Read More

ഡോ. വന്ദനാ ദാസിന്റെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം നൽകും; മന്ത്രിസഭാ യോഗ തീരുമാനം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും കെ.എം.എസ്.സി.എൽ തിപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കുടുംബത്തിനും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ജെ.എസ്. രഞ്ജിത്തിന്റെ കുടുംബത്തിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ […]
Read More