ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി തയ്യൽ ക്ലാസ് ആരംഭിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി തയ്യൽ ക്ലാസ് ആരംഭിക്കുന്നു.

ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി തയ്യൽ ക്ലാസ് ആരംഭിക്കുന്നു.


മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി 2023 ജൂൺ ആദ്യവാരത്തിൽ തയ്യൽ ക്ലാസ് ആരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് രചന അഭിലാഷ് – 36003412, ജോബി ഷാജൻ – 33185698, സോണി സതീശൻ – 39037310 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Leave A Comment