BMC News Desk

ജനസാഗരമായി മക്ക; ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് 17 ലക്ഷത്തിലധികം തീര്‍ഥാടകര്‍

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളില്‍ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ തീർഥാടകരുടെ എണ്ണത്തില്‍ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.തീർഥാടകർക്കായുള്ള വിവിധ സേവന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാനും സാധിച്ചതാണ് ഈ വർഷത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.ഹജ്ജ് തീർഥാടനം തികച്ചും കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിനായി വിവിധ സുരക്ഷാ വിഭാഗങ്ങളില്‍ നിന്നുള്ളവരടക്കം മൊത്തം 441,049 സന്നദ്ധ സേവകരെയാണ് ഈ വർഷം വിന്യസിച്ചതെന്നും മന്ത്രാലയം […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ഒ മാധവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ അജേഷ് വി പി സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ പ്രസിഡന്റ് […]
Read More

KPF Bahrain Ladies Wing’s “Perunnal Raavu” Celebrated with Enthusiastic Community Participation

The “Perunnal Raavu” program organized by the Kozhikode Jilla Pravasi Forum (KPF) Bahrain Ladies Wing was held successfully at the BMC Auditorium with vibrant participation from the expatriate community. Conducted in a warm family-friendly atmosphere, the event witnessed active involvement from the Ladies Wing and Children’s Wing, making it a colorful and memorable gathering. The […]
Read More

കെ.പി.എഫ് ബഹ്റൈൻ ലേഡീസ് വിംഗ് സംഘടിപ്പിച്ച “പെരുന്നാൾ രാവ്” ശ്രദ്ധേയമായി

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിംഗ് ബഹ്റൈൻ സംഘടിപ്പിച്ച “പെരുന്നാൾ രാവ്” പരിപാടി ബി.എം.സി ഓഡിറ്റോറിയത്തിൽ വിപുലമായ ജന പങ്കാളിത്തത്തോടെ നടന്നു. കുടുംബസൗഹൃദ അന്തരീക്ഷത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രേഗസ്‌ന സുധി, പ്രിയങ്ക ജിതേഷ് വേദി നിയന്ത്രിച്ചതും ലേഡീസ് വിംഗിന്റെയും ചിൽഡ്രൻസ് വിംഗിന്റെയും സജീവ പങ്കാളിത്തവും ശ്രദ്ധേയമായി. ലേഡീസ് വിംഗ് കൺവീനർ സജ്‌ന ഷാനൂബിന്റെ നേതൃത്വത്തിൽ ജോയിന്റ് കൺവീനർമാരായ അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അതോടൊപ്പം, കെപിഎഫ് ലേഡീസ് വിംഗ് […]
Read More

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വിദ്യാർത്ഥികളെ ആദരിച്ചു

ബഹ്‌റൈനിന്റെ പ്രവാസ ഭൂമികയിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വിദ്യാർത്ഥികളെ ആദരിച്ചു.പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും പരീക്ഷകളിൽ ഉന്നത വിജയം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.പ്രൌഡമായ ചടങ്ങിൽ കരിയർ സംബന്ധമായും വിവിധ കോഴ്സുകളെ സംബന്ധിച്ചും വർത്തമാന കാലത്തെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സെഷനുകൾ ശ്രദ്ധേയമായിരുന്നു. രഞ്ജിനി മേനോൻ, അനഘ മധുസൂധനൻ, വൈഷ്ണവ് […]
Read More

പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡ് – ആസൂത്രിതമായ രാഷ്ട്രീയ പ്രതികാരവും ഫാസിസ്റ്റ് വേട്ടയാടലും : ബഹ്റൈൻ പ്രതിഭ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തിയ രാഷ്ട്രീയ പ്രേരിത റെയ്ഡിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ബഹ്റൈൻ പ്രതിഭ .കോടതി പലതവണ പിണറായി വിജയനും എക്‌സാലോജിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടും, ഇത്തരമൊരു വേട്ടയാടൽ തുടരുന്നത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയും രാഷ്ട്രീയ പ്രതികാരവുമാണ്.മകളുടെ പിതാവ് എന്ന ഏകകാരണത്താൽ ഒരു മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ ആക്രമണം ക്ഷമിക്കാനാവാത്ത രാഷ്ട്രീയ ക്രൂരതയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടതിന്റെ തൊട്ടടുത്ത […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയയ്ക്ക് പുതിയ സാരഥികൾ

കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള മുഹറഖ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള ഒ എൻ വി കുറുപ്പ് നഗറിൽ വെച്ച് നടന്നു. ഏരിയ ജോയിന്റ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ വൈസ് പ്രസിഡൻ്റ് കോയിവിള മുഹമ്മദ് കുഞ്ഞു സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ […]
Read More

ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കിംസ് ഹെൽത്ത് ബഹ്റൈന്റെ സഹകരണത്തോടെ ക്രൈസ്‌തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.ക്യാമ്പിൽ ക്രിയാറ്റിനിൻ, SGPT, SGOT, RBS, ടോട്ടൽ കൊളസ്റ്റ്രോൾ, യൂറിക് ആസിഡ്, ട്രിഗ്ലിസറൈഡ്സ് തുടങ്ങിയ ആരോഗ്യ പരിശോധനകൾ സൗജന്യമായി നടത്തി. കൂടാതെ വിദഗ്ധ ഡോക്ടർമാരുടെ ഫോളോ-അപ്പ് കൺസൾട്ടേഷനും ഒരുക്കിയിരുന്നു. സമൂഹത്തിൽ ആരോഗ്യപരിപാലന ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. കിംസ് ഹെൽത്ത് […]
Read More

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ഗാഹ് സംഘടിപ്പിച്ചു

സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മലയാളി വിശ്വാസികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ നേതൃതം നൽകിയ ഈദ് ഗാഹ് അൽജാബിരിയ ടെക്നികൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഹംസ മേപ്പാടി ഈദ് നമസ്കാരത്തിന് നേതൃതം നൽകി. അറിവിലുടെയും അവബോധത്തിലുടെയും ദൃഡതയില്‍ എത്തിയ ആദര്‍ശവും വിശ്വാസവുമാണ് ഇബ്റാഹീമി മില്ലത്തിനെ അനുധാവനം ചെയ്യുന്നതിലൂടെ കരഗതമാക്കുന്നതെന്നും മനുഷ്യന്‍റെ സിദ്ധിയും പ്രതിഭയും ആവിഷ്കരിക്കാനുള്ള മാതൃക അവിടുത്തെ ജീവിതത്തില്‍ ഏറെയുണ്ടെന്നും ഇത്തരം കഴിവുകളെ ചാറ്റ്ബോട്ടുകള്‍ കൊണ്ട് പുനസ്ഥാപിച്ച് മനുഷ്യന് സൃഷ്ടാവ് നല്‍കിയ ആദരവ് വൃഥാവില്‍ ആക്കരുതെന്നും […]
Read More

ബി എം എസ് ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും അൽ ഹിലാൽ മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്റർ അദ്ലിയയും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഇരുന്നൂറ്റി ആൻപതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ ഫസൽ ഭായ് ബഹ്‌റൈൻ ഉൽഘാടനം ചെയ്തു . ബി എം എസ് ടി പ്രസിഡന്റ് ആഗസ്റ്റിൻ മൈക്കിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ […]
Read More