BMC News Desk

പി.സി.ഡബ്ല്യു.എഫ് ബഹറൈൻ “പൊന്നോത്സവ് 2K23” ഇന്ന് (ജൂൺ 9) കെ സി എ ഹാളിൽ.

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ  ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന  “പൊന്നോത്സവ് 2K23” ഇന്ന് ജൂൺ 9ന് വെള്ളിയാഴ്ച്ച സഗയ്യ കെ സി എ ഹാളിൽ വെച്ച് വൈകീട്ട്  3 മണി മുതൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുടുംബ സംഗമം,  കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ, പൊതു സമ്മേളനം, സ്നേഹാദരവ്‌, ഗാനമേള, നാസിക് ഡോൾ, മെഗാ ഒപ്പന, ക്ലാസ്സിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്,സ്റ്റാൻഡ് അപ് കോമഡി, നാടൻ പാട്ടും […]
Read More

27 വർഷത്തിനു ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ.

27 വർഷത്തിനു ശേഷം 2023 ലെ ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. 71ാമതു ലോകസുന്ദരി മത്സരമാണു ഇന്ത്യയിലേക്കു എത്തുന്നത്. മത്സരം ഈ വർഷം നവംബറിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. 1996 ലാണു ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത്. അത്തവണത്തെ ലോകസുന്ദരി കിരീടം റീത്ത ഫറിയയിലൂടെ ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു. ആറു തവണയാണ് ഇന്ത്യ ലോകസുന്ദരി പട്ടം ചൂടിയത്. റീത്ത ഫറിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ  (1997), യുക്ത […]
Read More

കേരള ഗ്യാലക്സി ഗ്രൂപ്പ് ബീനയുടെ ചികിത്സയ്ക്കായി സമാഹരിച്ച ഫണ്ട് കൈമാറി.

മാനമ: ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും,ലോകകേരള സഭാ അംഗവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്തും,അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും കേരള ഗ്യാലക്സി വേൾഡ് ഗ്രൂപ്പിന്റെ രക്ഷാധികാരിയുമായ വിജയൻ കരുമലയും ചേർന്നാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിനിയും കിഡ്‌നി രോഗിയുമായ ബീനയുടെ ചികിത്സ സഹായത്തിനായി സമാഹരിച്ച തുക അവർക്ക് നൽകുന്നതിനായി ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് ജിതിന് കൈമാറിയത്.കഴിഞ്ഞ അഞ്ചു വർഷക്കാലമായി കേരള ഗ്യാലക്സി ഗ്രൂപ്പ് ഇത്തരം നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരും കേരള ഗ്യാലക്സി […]
Read More

ടീൻസ് ഇന്ത്യ- ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ” സമ്മർ ഡിലൈറ്റ് ” അവധിക്കാല ക്യാംപ് രജിസ്ട്രേഷന് തുടക്കമായി

മനാമ: ടീൻസ് ഇന്ത്യയും ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് ജുലൈ 4 മുതൽ ആഗസ്റ്റ് 11 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കുട്ടികളുടെ വയസിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും പരിശീലനം. ഏഴു മുതൽ 12 വയസ്സ് വരെയും, 13 മുതൽ 17 വയസ്സ് വരെയുമുള്ള ഗ്രൂപ്പ് ആണുണ്ടാവുക. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം നൽകുക. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, […]
Read More

ഇന്ത്യൻ സ്‌കൂളിൽ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് (ജൂൺ 9)ന് തുടക്കമാകും.

മനാമ: ഇന്ത്യൻ സ്‌കൂളിൽ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിനു ഇന്ന് (ജൂൺ 9)ന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് 6.30ന് ഇസ ടൗൺ കാമ്പസിലെ അത്‌ലറ്റിക് ഗ്രൗണ്ടിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മത്സരം ഉദ്ഘാടനം ചെയ്യും. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്. ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഐ.എസ്.ബി കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023 ന്റെ ഭാഗമായാണ് ടൂർണമെന്റ് നടക്കുന്നത്. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് ശേഷം പ്രദർശന മത്സരവും നടക്കും. വരും […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും (കെ.പി എഫ് ബഹ്റൈൻ) അൽഹി ലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 16 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടത്തുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ടോട്ടൽ കൊളസ്ടോൾ, എസ്.ജി.പി. ടി (ലിവർ സ്ക്രീനിംഗ് ), ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിംഗ് ), ബി.എം.ഐ എന്നിവയടങ്ങുന്ന […]
Read More

സമർപ്പിത ജീവിതത്തിന് പവിഴ ദ്വീപിന്റെ സ്നേഹാദരം:എം എ മുഹമ്മദ് ജമാൽ സാഹിബിനെ ജൂൺ 9 ന് ആദരിക്കുന്നു.

മനാമ: വയനാട് മുസ്‌ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപങ്ങളുടെയും മുഖ്യ കാര്യദർശിയും വയനാട്ടിലെ സാമൂഹ്യ രാഷ്‌ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ 65 വർഷത്തിലേറെ കാലമായി നേത്രത്വം വഹിക്കുന്ന എം എ ജമാൽ സാഹിബിനെ ബഹ്‌റൈനിലെ പൗരാവലിയും ചാപ്റ്റർ കമ്മിറ്റിയുടെയും നേത്രത്തിൽ ജൂൺ 9 നു സ്നേഹാദരം നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മനാമ കെ എം സി സി സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്നേഹാദരം പരിപാടിയിൽ റാഷിദ് ഗസ്സാലി, മുജീബ് […]
Read More

വോയ്‌സ് ഓഫ് ആലപ്പി ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയകളുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വച്ച് ജൂൺ 9 നും, ഹമദ്‌ടൗണിലെയും സൽമാബാദിലെയും അൽ ഹിലാൽ മെഡിക്കൽ സെന്ററുകളിൽ വച്ച് ജൂൺ 16 നുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഡിസ്‌കൗണ്ട് നിരക്കിൽ വിവിധ പരിശോധനകൾ, പ്രവാസികളുടെ ജീവിത ശൈലി രോഗങ്ങളെ കുറിച്ചും അവ തടയാനുള്ള മാർഗങ്ങളെ കുറിച്ചും […]
Read More

ആലപ്പുഴയിൽ നാലു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ; നാലു വയസുകാരിയായ മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിലാണ് സംഭവമുണ്ടായത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ആണ് മകൾ നക്ഷതയെ ആണ് കൊല്ലപ്പെടുത്തിയത്.
Read More

ചരിത്രത്തിൽ ആദ്യമായി ഭക്ഷ്യസുരക്ഷയിൽ കേരളം ഒന്നാമത്; ഇന്ത്യയിലും ഒന്നാം സ്ഥാനത്ത്

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ […]
Read More