ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിശോധനകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി :ലക്ഷ്യം തൊഴിൽ വിപണി സംരക്ഷണം
ന്യായവും ,സുസ്ഥിരവുമായ തൊഴിൽ വിപണി സംരക്ഷിക്കുന്നതിനായി ലേബർ മാർക്കറ്റിലെ നിയമവിരുദ്ധമായ നടപടികൾക്കെതിരെ , സംയുക്തമായി പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കാക്കുകയാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും, ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും. ഇതിന്റെ ഭാഗമായി എൽഎംആർഎ മൂന്ന് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച് നോർത്തേൺ ഗവർണറേറ്റിലും,ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആന്റ് ഫോറൻസിക് എവിഡൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് […]









