BMC News Desk

ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിച്ചു

ബഹറൈനിലെ മലപ്പുറം ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി എം ഡി എഫ്) ജില്ലയിൽ നിന്നുള്ള നാല് പതിറ്റാണ്ടി അധികമായി പ്രവാസ ജീവിതം നയിക്കുന്ന മുതിർന്ന പ്രവാസികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മനാമ കെ . സിറ്റി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനു മുമ്പിൽ രക്ഷാധികാരി ബഷീർ അംബലായിയുടെ രക്ഷാകൃത്വത്തിൽ നടന്ന പരിപാടിയിൽ ഓർഗനൈസിംഗ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ആക്ടിംഗ് പ്രസിഡണ്ട് റംഷാദ് അയലക്കാട് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷമീർ […]
Read More

കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനം ശ്രദ്ധേയമായി

കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനവും, വാഗൺ ട്രാജഡി അനുസ്മരണവും ജന സാനിധ്യം കൊണ്ടും, സംഘാടക മികവ് കൊണ്ടുംജനശ്രദ്ധ നേടി. 2024 നവംബർ മാസം ആണ് തിരൂർ മണ്ഡലം കമ്മിറ്റി ബഹ്‌റൈനിൽ നിലവിൽ വന്നത്. കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ തിരൂർ CH സെന്ററിന് അടക്കം മണ്ഡലത്തിലെ ഒട്ടനേകം ജീവ കാരുണ്യ, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ ഭാഗം ആവാൻ കഴിഞ്ഞ ഒരു വർഷ കാലയളവിൽ തിരൂർ മണ്ഡലം കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ജാലിയൻ […]
Read More

ബഹ്‌റൈൻ ഒഐസിസികോഴിക്കോട് ഫെസ്റ്റ് 25-26 സ്വാഗതസംഘം രൂപീകരിച്ചു

ഐസിസി കോഴിക്കോട് ജില്ലാകമ്മിറ്റി വിവിധ കലാപരിപാടികളോട് കൂടിയുള്ള കോഴിക്കോട്ഫെസ്റ്റ് 25-26 ഉള്ള 101 അംഗ സ്വഗതസംഘം വിപുലീകരിച്ചു.പ്രവിൽ ദാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി അധ്യക്ഷനായജെ പരിപാടി ഒ ഐസിസി ദേശീയ പ്രസിഡണ്ട് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറിമാരായ മനു മാത്യു ഷെമീം കെ സി, പ്രദീപ് പികെ മേപ്പയൂർ,വൈസ് പ്രസിഡണ്ട് മാരായ ഗിരീഷ് കാളിയത്ത് ,സുമേഷ് അനേരി, സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി , റിജിത്ത് […]
Read More

ലൈഫ് ഓഫ് കെയറിങ് ഓണഘോഷം സംഘടിപ്പിച്ചു.

കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയായ ലൈഫ് ഓഫ് കെയറിങ് ഓണാഘോഷം ഓണ വീരാട്ടം 2025 എന്ന പേരിൽ സംഘടിപ്പിച്ചു, ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് ശിവാംബിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആതിര പ്രശാന്ത് സ്വാഗതം പറഞ്ഞു.പ്രശസ്ത സിനിമ മിമിക്രി താരം സജി കൃഷ്ണ മുഖ്യാതിഥിയായി.ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സാബിൽ മുഹമ്മദ്, അനീഷ് കണ്ണിയൂർ എന്നിവർ വീശിഷ്ട്ടാതിഥികളായി. സൈക്കിളിൽ ലോകം ചുറ്റുന്ന […]
Read More

ബഹ്റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേഴ്‌സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ബഹ്റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേഴ്‌സ് 2025 നവംബർ 13-14-15 തിയ്യതികളിലായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു, “ജില്ലാ കപ്പ് സീസൺ 3” എന്ന പേരിൽ സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്, കേരളത്തിലെ ജില്ലകളെ ആസ്ഥാനമാക്കി കെഎം സി സി കാസർഗോഡ് , കണ്ണൂർ, കോഴിക്കോട് , വയനാട്, ബി എം ഡി എഫ് മലപ്പുറം, പാലക്കാട്, തൃശൂർ കൂടാതെ എറണാകുളം മുതൽ തിരുവനന്തപുരം വരെ സൗത്ത് സോൺ […]
Read More

ബംഗ്ലാവിൽ ഷെരീഫിന്റെ നിര്യാണത്തിൽ APAB അനുശോചനയോഗം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിലെ ആദരണീയ വ്യക്തിത്വവും ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) സ്ഥാപകനും, മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായിരുന്ന ബംഗ്ലാവിൽ ഷെരീഫിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അനുശോചനയോഗം സംഘടിപ്പിച്ചു. പ്രവാസികൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും, സംഘടനയ്ക്ക് ശക്തമായ അടിത്തറ നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.പ്രവർത്തനരംഗത്തെ അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും സ്നേഹവും എല്ലാവർക്കും ഒരു മുതൽക്കൂട്ടായിരുന്നുവെന്നും അസോസിയേഷൻ അനുസ്മരിച്ചു.അദ്ദേഹത്തിന്റെ വേർപാട് ആലപ്പുഴ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചന യോഗത്തിൽ ഭാരവാഹികൾ […]
Read More

ബഹ്റൈനിൽ എൽ എം ആർ എ ശക്തമായ പരിശോധന തുടരുന്നു :52 അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി അറിയിച്ചു

നവംബർ 2 മുതൽ 8 എട്ടുവരെയുള്ള ദിവസങ്ങളിൽ ലേബർ മാർക്കറ്റ് അതോറിറ്റി നടത്തിയ പരിശോധനയിൽ 52 അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി അറിയിച്ചു.ഈ ദിവസങ്ങളിൽ 1,899 പരിശോധനാ സന്ദർശനങ്ങളും, 28 സംയുക്ത കാമ്പെയ്‌നുകളും നടത്തിയതായും ,രേഖകളില്ലാത്തതും ലംഘനങ്ങൾ നടത്തിയതുമായ 17 തൊഴിലാളികളെ കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു .രാജ്യത്തെ നിലവിലുള്ള താമസ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിനായി പരിശോധനാ സന്ദർശനങ്ങൾ കർശനമായി തുടരുമെന്നും എൽ എം ആർ എ അറിയിച്ചു.
Read More

2025 -26 ക്രൂയിസ് ഷിപ്പ് സീസണെ സ്വാഗതം ചെയ്ത് ബഹ്റൈൻ : ആദ്യ ബാച്ച് വിനോദസഞ്ചാരികൾ രാജ്യത്തെത്തി

2025-2026 ക്രൂയിസ് ഷിപ്പ് സീസണിലെ ആദ്യ ബാച്ച് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ .ഖലീഫ ബിൻ സൽമാൻ പോർട്ടിൽ Msc യുറീബിയ ആണ് വിനോദസഞ്ചാരികളുമായിയെത്തിയത്. ഗംഭീര സ്വീകരണം ഒരുക്കിയാണ് രാജ്യം വിനോദസഞ്ചാരികളെ സ്വീകരിച്ചത്.ക്രൂയിസിൽ എത്തിയ സഞ്ചാരികൾക്ക് മൂന്ന് ദിവസം ബഹ്‌റൈനിൽ താമസിച്ചു രാജ്യത്തിൻറെ സംസ്കാരവും പൈതൃകവും മറ്റു പ്രധാന വിനോദ പരിപാടികളും ആസ്വദിക്കാം. കഴിഞ്ഞ വർഷത്തെ ക്രൂയിസ് സീസണും വൻ വിജയമായിരുന്നു.ഇത് ടൂറിസം മേഖലയുടെ തുടർച്ചയായ വളർച്ചയെ അടയാളപ്പെടുത്തുന്നുവെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) […]
Read More

ബഹ്റൈൻ – ഖത്തർ പാസഞ്ചർ ഫെറി സർവീസ് സ്വാഗതം ചെയ്ത് മന്ത്രിസഭായോഗം

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയാ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭായോഗം ചേർന്നു.ബഹ്റൈനും ഖത്തറും തമ്മിലുള്ള ഫെറി സർവീസ് ആരംഭിച്ചതിനെ മന്ത്രിസഭായോഗം സ്വാഗതം ചെയ്തു.ഈ സർവീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെയും മറ്റു മേഖലകളിലുള്ള സഹകരണത്തെയും ശക്തിപ്പെടുത്തുന്നു എന്നും യോഗം വിലയിരുത്തി.പാസഞ്ചർ, വാഹനങ്ങൾ, വാണിജ്യ ചരക്കുകൾ എന്നിവയുടെ ഗതാഗതത്തിനായി ഈ സർവീസ് പൂർണ്ണമായും ഉപയോഗിക്കണമെന്നും,ബഹ്റൈൻ ഖത്തർ കോസ്‌വേ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുവാനും കിരീടാവകാശി നിർദ്ദേശം […]
Read More

സമന്വയം–2025: സ്വാഗതസംഘം രൂപീകരിച്ചു

നൗക ബഹ്‌റൈൻ ബി.എം.സി യുമായി ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു മാസക്കാലം നീണ്ടുനിന്ന കലാ–സാംസ്‌കാരിക പരിപാടിയായ കലയിലൂടെ ഹൃദയങ്ങളിലേക്ക്–സമന്വയം 2025ന്റെ ഫിനാലെയ്ക്കായി സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ മാസത്തിൽ ആരംഭിച്ച ഈ പ്രോഗ്രാമിന്റെ സമാപന ചടങ്ങ് ഡിസംബർ 19ന് സെഗയ ബി.എം.സി ഹാളിൽ വച്ച് നടക്കും. വടകരയുടെ എം.എൽ.എ കെ.കെ. രമ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ പിന്നണി ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയന്റെ തത്സമയ സംഗീത നിശയും (ലൈവ് മ്യൂസിക് ഷോ) ചടങ്ങിന്റെ പ്രധാന ആകർഷണമാകും എന്ന് സംഘാടക സമിതി […]
Read More