Imac Kochi

വനിതാസംവരണം: ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡൽഹി: മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. 489 പേരിൽ 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 211 പേർ എതിർത്തു വോട്ട് ചെയ്തു. ശനിയാഴ്ച 11 മണി വരെ ലോക്സഭ പിരിഞ്ഞു. ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്സഭയിലെ ചർച്ചയ്ക്കും സർക്കാരിന്റെ മറുപടിക്ക് പിന്നാലെയുമാണ് ബില്ല് വോട്ടിനിട്ടത്. ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു ലോക്സഭയിൽ പാസാവാൻ. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു. വനിതാ […]
Read More

വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിൻ്റെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു; 8 മലയാളികൾ മരിച്ചു

പാലക്കാട്: പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രയ്‌ക്ക്‌ പോയ അധ്യാപകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു. അഞ്ചു പേർക്കു പരുക്കുണ്ട്. ഇന്നു വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ 12 അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു അപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം കൊണ്ടൈ ആയു വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് […]
Read More

രാഹുലിന് ഇരട്ട പൗരത്വമെന്ന പരാതി; യു.പി സർക്കാരോ കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന്‌ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം യു.പി. സർക്കാർ നേരിട്ടോ കേന്ദ്ര ഏജൻസിയെക്കൊണ്ടോ നടത്തണമെന്നും കോടതി നിർദേശിച്ചു. കർണാടക സ്വദേശിയും ബി.ജെ.പി. പ്രവർത്തകനുമായ എസ്. വിഘ്നേഷ് ശിശിർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിദേശ പൗരത്വം മറച്ചുവെച്ച് രാഹുൽ ജനപ്രതിനിധിയായി തുടരുന്നുവെന്നാണ് ഹർജിയിലെ പ്രധാന വാദം. രാഹുലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ലഖ്‌നൗവിലെ പ്രത്യേക കോടതിയുടെ ഉത്തരവിനെ […]
Read More

മ​ന​:സാ​ക്ഷി​ക്ക​നു​സ​രി​ച്ച് വോ​ട്ട് ചെ​യ്യ​ണം; അ​പേ​ക്ഷ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​ൻ​മേ​ലു​ള്ള വോ​ട്ടെ​ടു​പ്പ് ന‌​ട​ക്കാ​നി​രി​ക്കെ അ​പേ​ക്ഷ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ന​:സാ​ക്ഷി​ക്ക് അ​നു​സ​രി​ച്ച് വോ​ട്ട് ചെ​യ്യ​ണം. അ​മ്മ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും പെ​ൺ​മ​ക്ക​ളെ​യും ഭാ​ര്യ​മാ​രെ​യും ഓ​ർ​ത്ത് തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും മോ​ദി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ പാ​ർ​ല​മെ​ൻറി​നെ ഉ​റ്റു നോ​ക്കു​ക​യാ​ണ്. സ്ത്രീ ​സം​വ​ര​ണ​ത്തി​ൽ ഇ​നി​യും രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്. എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി. സ്ത്രീ​ശ​ക്തി​യു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​രു​തെ​ന്നും എ​ല്ലാ അം​ഗ​ങ്ങ​ളും ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബി​ല്ല് പാ​സാ​കാ​ൻ 360 എം​പി​മാ​രു​ടെ പി​ന്തു​ണ […]
Read More

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

കോഴിക്കോട്: ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നിജേഷ് അരവിന്ദ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂ‌ർവം ഒഴിവാക്കിയെന്ന് കാട്ടിയാണ് നിജേഷ് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. ബാലുശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്നാണ് നിജേഷ് അരവിന്ദിന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാ‌ർത്ഥിയായി പരിഗണിക്കാത്തതിലും നിജേഷ് അരവിന്ദിന് പ്രതിഷേധമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ […]
Read More

മുഖ്യമന്ത്രി ചർച്ച: അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

മലപ്പുറം: യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന പരസ്യ ചർച്ചകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ് . തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ മുന്നണിയെ പരിഹാസ്യരാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കൊടുംചൂടിൽ യുഡിഎഫിന്റെ വിജയത്തിനായി കഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇത്തരം പരസ്യ തർക്കങ്ങൾ എന്ന് ലീഗ് ആരോപിക്കുന്നു. ഇത് വോട്ടർമാർക്കിടയിലും പ്രവർത്തകർക്കിടയിലും നിരാശ ഉണ്ടാക്കാൻ […]
Read More

സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ, ഫുൾ മാർക്ക് നേടിയത് മലയാളി വിദ്യാർഥി

ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം മാ‌ർക്കും നേടി മലയാളി വിദ്യാർത്ഥിനി. ഹരിയാന ഗുരുഗ്രാമിൽ താമസിക്കുന്ന ആലുവ സ്വദേശി ആർഷ സൈറ ജെ. കോശിയാണ് ഫുൾ മാർക്ക് നേടിയത്. ഇംഗ്ളീഷ്, ഫ്രഞ്ച്, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്കു പുറമെ അഡിഷണൽ സബ്‌ജക്‌ടായി തിരഞ്ഞെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അടക്കം 600ൽ 600 മാർക്കും നേടിയാണ് ദേശീയതലത്തിൽ ആർഷ ശ്രദ്ധേയയായത്. ഗുരുഗ്രാം പാലം വിഹാറിലെ ദ മൗര്യ സ്‌കൂളിലെ വിദ്യാ‌ർത്ഥിയാണ്. 12ാം ക്ലാസിനു ശേഷം […]
Read More

സ്ത്രീകൾക്ക് മാസം 2,500, അമ്മമാർക്ക് 15,000, സൗജന്യ സിലിൻഡർ, സ്വർണം; ‌ടി.വി.കെ പ്രകടനപത്രിക

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടനും തമിഴക വെട്രി കഴകം (ടി.വി.കെ.) പാർട്ടി അധ്യക്ഷനുമായ വിജയ് പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീക്ഷേമത്തിനും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നുമാണ്‌ വാഗ്‌ദാനം. കുടുംബനാഥകളായ 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നതാണ് പ്രധാന വാഗ്ദാനം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് എൽപിജി സിലിൻഡറുകൾ സൗജന്യമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ വധുക്കൾക്ക് വിവാഹ സഹായമായി ഒരു പവൻ സ്വർണവും പട്ടുശീലയും […]
Read More

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

ന്യൂ​ഡ​ൽ​ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ നേരിയ കൂട്ടിയിടി. വ്യാഴാഴ്ച വൈകുന്നേരം ടാക്സി ചെയ്യുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം പാർക്ക് ചെയ്തിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. അപകടത്തിൽ രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു എങ്കിലും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737-700 വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ അവിടെ നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തിന്റെ വലത് ചിറകിന്റെ അഗ്രഭാഗത്തിനും ആകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ പിൻഭാഗത്തെ ചിറകിനുംകേടുപാടുകൾ […]
Read More

ച​രി​ത്ര ബി​ല്ലു​ക​ൾ സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത്; വോ​ട്ടെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നും, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പിച്ചു. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ല്ലു​ക​ൾ​ക്ക് അ​വ​ത​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. അ​നു​കൂ​ലി​ച്ച് 251 പേ​രും എ​തി​ർ​ത്ത് 185 പേ​രും വോ​ട്ട് ചെ​യ്തു. മൂ​ന്ന് ബി​ല്ലി​ന്മേ​ലും 12 മ​ണി​ക്കൂ​ർ ച​ർ​ച്ച​യാ​കാ​മെ​ന്നും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ബി​ല്ലു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ ച​ർ​ച്ച 18 മ​ണി​ക്കൂ​ർ വ​രെ നീ​ട്ടാ​മെ​ന്ന് ലോ​ക്‌​സ​ഭാ […]
Read More