Imac Kochi

ടൗ​ൺ​ഷി​പ്പി​ലെ വീ​ട്ടി​ൽ ചോ​ർ​ച്ച; മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ cനി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി.​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി കെ.​രാ​ജ​ൻ വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ർ​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി ക​ല്ല് ഇ​ട്ട​തി​ന് ശേ​ഷം അ​ടു​ത്ത ദി​വ​സം വീ​ട് വെ​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. സ​ർ​ക്കാ​ർ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ അ​വ​സ്ഥ ക​ണ്ട​ല്ലോ. ഗു​രു​ത​ര ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ന​ട​ത്തി​യ​ത് ഉ​ദ്ഘാ​ട​ന നാ​ട​കം മാ​ത്ര​മാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ ക​ബ​ളി​പ്പി​ച്ചു. വ​യ​നാ​ട് […]
Read More

തിങ്കളാഴ്ച മുതൽ കേരളത്തിൽ മഴ; കൊടുംചൂടിന് ആശ്വാസമാകും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത. തിങ്കളാഴ്ച മുതൽ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
Read More

തലയിണയ്‌ക്കടിയിൽ വിഷപാമ്പ്‌; തൃശൂരിൽ ഉറങ്ങിക്കിടന്ന എട്ട്‌ വയസുകാരൻ മരിച്ചു. സഹോദരൻ ചികിൽസയിൽ

തൃശൂർ: സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ പാമ്പ് കടിയേറ്റുമരിച്ചു. തൃശൂർ കോടാലിയിൽ കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോയാണ് മരിച്ചത്. സഹോദരൻ അനോജിനും (10) പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിലെ തലയിണയ്‌ക്കടിയിൽ നിന്നാണ് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടുകൂടി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കിടക്കുന്നതിന്‌ മുൻപ് അവക്കാഡോ ജ്യൂസ് കുടിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ ആയിരിക്കാമെന്നാണ് രക്ഷിതാക്കൾ ആദ്യം കരുതിയത്. ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ […]
Read More

ട്രിവാൻഡ്രം ക്ലബിനു മുന്നിലെ അപകടം; മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്‌ത്രീയ പരിശോധന ഫലം

തിരുവനന്തപുരം: മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ താരം മദ്യപിച്ചിരുന്നില്ലെന്ന് ശാസ്‌ത്രീയ പരിശോധനാഫലം. അപകടം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നത്. ഫെബ്രുവരി അഞ്ചിന് രാത്രിയിലാണ് മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റത്. ട്രിവാൻഡ്രം ക്ലബിൽ നിന്ന് റോഡിലേക്കിറങ്ങിയ കാർ ബൈക്കിലെത്തിയ യുവാക്കളെ ഇടിക്കുകയായിരുന്നു. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് താരത്തിന്റെ രക്തസാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചത്. അപകടത്തിന് ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. പിറ്റേദിവസമാണ് താരം […]
Read More

‘വനിതാ സംവരണ ബിൽ, പ്രതിപക്ഷത്തോട് സ്ത്രീകൾ പൊറുക്കില്ല’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ സ്ത്രീകളോട് ക്ഷാമപണം നടത്തിയും പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രൂക്ഷ വിമർശനങ്ങൾ നടത്തിയത്. വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്. ‘സ്ത്രീകളുടെ പുരോഗതി എങ്ങനെ നിലച്ചുവെന്ന് ഈ രാജ്യത്തെ ഓരോ പൗരനും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നമ്മൾ പരമാവധി ശ്രമിച്ചിട്ടും വിജയിച്ചില്ല. സ്ത്രീ സംവരണ ബില്ലിനായി ഭേദഗതികൾ വരുത്താൻ […]
Read More

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു; 2% വർധന മുൻകാല പ്രാബല്യത്തോടെ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ (ഡിഎ) 2 ശതമാനം വർധന വരുത്തും. 2026 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. പെൻഷൻകാർക്കും ഇത് ബാധകമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമായിരുന്നു നിലവിൽ ക്ഷാമബത്ത. ഇത് 60 ശതമാനമായാണ് വർധിക്കുക. 50.5 ലക്ഷം ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ഗുണഫലം ലഭിക്കും. ക്ഷാമബത്ത 2 ശതമാനം വർധിപ്പിക്കുന്നതിൽ ഖജനാവിന് വർഷം 6.791 കോടിയുടെ അധിക ബാധ്യതയുണ്ടാകും. 2025 ഒക്ടോബറിലാണ് നേരത്തെ […]
Read More

ഇന്ന് രാത്രി 8.30ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ആകാംക്ഷയിൽ രാജ്യം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അഭിസംബോധനാ വിഷയത്തിൽ വ്യക്തതയില്ലാത്തതിനാൽ ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. 2025 സെപ്‌തംബർ 21നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്‌ടി പരിഷ്കാരങ്ങളെക്കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണമെന്ന ചരിത്ര ലക്ഷ്യത്തിലേക്കുള്ള ബിൽ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ തള്ളിപ്പോയത്. 298 പേ‌ർ അനുകൂലിച്ചപ്പോൾ 230 പേ‌ർ എതിർത്തു. പാസാകാൻ 352 […]
Read More

വാല്‍പ്പാറ ദുരന്തം: ഒമ്പത് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന്

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടേയും മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെയോടുകൂടി തന്നെ എല്ലാവരുടേയും പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. ആറുമണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്നും മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക് പുറപ്പെട്ടു. പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്‌കാരം നടക്കും എന്നാണ് അറിയുന്നത്. അന്ത്യോപചാരം അർപിക്കാൻ സ്‌കൂളിൽ വൻജനാവലി എത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കം സ്‌കൂളിലെത്തി. മലപ്പുറം പാങ്ങ് ജിഎൽപിഎസ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 13 […]
Read More

നിതിൻരാജിന്റെ മരണം: ഇൻസ്റ്റ പേ ലോൺ ആപ്പിനെതിരെ കേസെടുത്തു

കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ.നിതിൻ രാജിന്റെ മരണത്തിൽ ഇൻസ്റ്റ പേ ലോൺ ആപ്പിനെതിരെ ചക്കരക്കൽ പൊലീസ് സ്വമേധയാ കേസെടുത്തു. ലോൺ ആപ്പ് ഏജന്റുമാർ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പ്രതിസന്ധിയിലാക്കുകയും ചെയ്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് 36 ശതമാനം പലിശ നിരക്കിൽ നിതിൻരാജ് 15,000 രൂപ വായ്പയെടുത്തത്. തുക തിരിച്ചടക്കാൻ സമ്മർദ്ദം ചെലുത്തി ലോൺ ആപ്പ് ഏജന്റുമാർ അദ്ധ്യാപകരുൾപ്പെടെ നിരവധി പേരുടെ ഫോണുകളിലേക്ക് ഭീഷണി സന്ദേശങ്ങൾ അയക്കുകയായിരുന്നു. തുടർന്ന് […]
Read More

മരിച്ചത് പാങ്ങ് സ്‌കൂളിലെ അധ്യാപകർ; നൊമ്പരമായി വിനോദ യാത്രാ സംഘം അയച്ച ചിത്രം

മലപ്പുറം: വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചത് മലപ്പുറത്തെ പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിൽനിന്നുള്ള അധ്യാപകരും ജീവനക്കാരും. വിനോദയാത്രാസംഘം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികൾ കേട്ടത്. അപകടത്തിൽ ഒൻപതുപേർ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീർക്കടലായി. സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പോയതെന്നാണ് പറയുന്നത്. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവർ. അതിരപ്പിള്ളി […]
Read More