ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊല്ലം പ്രവാസി അസോസിയേഷൻ

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊല്ലം പ്രവാസി അസോസിയേഷൻ

ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊല്ലം പ്രവാസി അസോസിയേഷൻ


ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ്റെ ഭാര്യ യസീനയുടെ അകാല നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. പ്രിയ സഹോദരിയുടെ വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡണ്ട് അനോജ് മാസ്റ്ററും ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

Leave A Comment