കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന -യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

  • Home-FINAL
  • Business & Strategy
  • കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന -യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന -യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി


ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന -യുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ മീഡയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. കുടുംബത്തിനുണ്ടായ നികത്താനാവാത്ത നഷ്ട്ടം താങ്ങുന്നതിനുള്ള ശക്തി എല്ലാ കുടുംബാംഗങ്ങൾക്കും ബന്ധു മിത്രാതികൾക്കും സർവ്വേശ്വരൻ നൽകട്ടെന്ന് പ്രാര്ഥിക്കുന്നതായി തൻറെ അനുശോചനം സന്ദേശത്തിൽ പറഞ്ഞു.

 

Leave A Comment