ലവ് & ലോയൽറ്റി കാമ്പെയ്‌ൻ;ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്”സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ് അംഗങ്ങളും കുടുംബവും പങ്കെടുത്തു

  • Home-FINAL
  • Business & Strategy
  • ലവ് & ലോയൽറ്റി കാമ്പെയ്‌ൻ;ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്”സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ് അംഗങ്ങളും കുടുംബവും പങ്കെടുത്തു

ലവ് & ലോയൽറ്റി കാമ്പെയ്‌ൻ;ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്”സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ് അംഗങ്ങളും കുടുംബവും പങ്കെടുത്തു


ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള പിന്തുണയും, സ്നേഹവും പ്രകടിപ്പിക്കുന്നതിനായി ബഹ്‌റൈൻ പൗരന്മാരിൽ നിന്നും വിദേശികളിൽ നിന്നും 2,000 ഒപ്പുകൾ ശേഖരിക്കാൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി നയിക്കുന്ന ഒപ്പുവയ്ക്കൽ പരിപാടി ലവ് & ലോയൽറ്റി കാമ്പെയ്‌ൻ,എക്സിബിഷൻ റോഡിൽ,ഗോസി മാളിൽ വെച്ച് നടക്കുന്നു.”ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്”സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ് അംഗങ്ങളും കുടുംബവും പങ്കെടുത്തു.പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ മറ്റ് ബഹ്‌റൈൻ പൗരന്മാരും പ്രവാസികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.ലവ് & ലോയൽറ്റി കാമ്പെയ്‌ൻ ഗോസി മാളിൽ ജൂൺ 5 വരെ തുടരുമെന്ന് പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി അറിയിച്ചു.

Leave A Comment