തൃശൂരില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മരിച്ച സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ തീരാ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതിനോടൊപ്പം ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രത്യാശിക്കുന്നതായും ബഹ്റൈൻ നവകേരള വാർത്താക്കുറിപ്പിലൂടെ അറിയിച്ചു

