ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി.
സാമ്പത്തിക പ്രയാസം അനുഭവിച്ച ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിക്കു അഡ്മിഷൻ ഫീസ് ഉൾപ്പടെ ഒരു വർഷത്തെ സ്കൂൾ ഫീസും ആണ് നൽകിയത്.ബീറ്റ്സ് ഓഫ് ബഹ്‌റൈൻ ട്രഷർ മെൽവിൻ തോമസ് കൈമാറിയ തുക കോ -കോർഡിനേറ്റർ ലൈസാമ എബ്രഹാം ഏറ്റുവാങ്ങി.

