ബഹ്റൈൻ ഒ.ഐ.സി.സി. (OICC) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി ‘ഭവന സന്ദർശനം’ സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് സന്തോഷ് കെ. നായർ, ജനറൽ സെക്രട്ടറി പൊഴിയൂർ ഷാജി, ഒ.ഐ.സി.സി. നാഷണൽ സെക്രട്ടറി ജേക്കബ് തേക്കോട് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.ക്യാമ്പയിനിൽ താഴെ പറയുന്ന ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു:വിനോദ് ആറ്റിങ്ങൽ,അനിൽ തുളസി, ചിറയിൻകീഴ്,പാറശാല സതീഷ് കുമാർ,ടോം ആനയറ
,ഹരിക്കൃഷ്ണൻ നെയ്യാറ്റിൻകര,പൊഴിയൂർ അലക്സാണ്ടർ പൗലോസ്,സത്യൻ പേരാമ്പ്ര തുടങ്ങി നിരവധി സജീവ പ്രവർത്തകർ ഈ പരിപാടിയിൽ പങ്കെടുത്തു .

