ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയുടെ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. വികാരി വന്ദ്യ സ്ലീബാ പോൾ കോറെപിസ്കോപ്പായുടെയും യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെയും നേതൃത്വത്തിൽ 70 ഓളം ഇടവക അംഗങ്ങൾ രക്തം ദാനം നൽകി.
- March 15, 2026
- BMC News Desk

