കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ ശ്രീജിത് (40)ന്റെ സംസ്കാരം ബുധനാഴ്ച

  • Home-FINAL
  • Business & Strategy
  • കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ ശ്രീജിത് (40)ന്റെ സംസ്കാരം ബുധനാഴ്ച

കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ ശ്രീജിത് (40)ന്റെ സംസ്കാരം ബുധനാഴ്ച


കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ മാവേലിക്കര കുന്നം സ്വദേശി (മാടത്തൂർ വടക്കത്തിൽ) കാൻസർ രോഗികളായ ഗംഗാധരൻ–ശീല ദമ്പതികളുടെ മകൻ ശ്രീജിത് (40)ന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട കമ്പനിയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. നാളെ പുലർച്ചെ 02.40ന് കൊച്ചിയിൽ എത്തുന്ന മൃതദേഹം തുടർന്ന് നാട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.പ്രവാസി ലീഗൽ സെൽ ഭാഗത്ത് നിന്ന് നോർക്ക ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഭാര്യ :രമ്യ ശ്രീജിത്ത്‌,സഹോദരി. ഗായത്രി ,സഹോദരി ഭർത്താവ്. പ്രശാന്ത്.

Leave A Comment