തൊഴിലാളിദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് 2026 മെയ് 1 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.പ്രവാസികളിൽ വ്യാപകമായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകളും ക്യാമ്പിൻ്റെ ഭാഗമായുണ്ടാകും.അന്നേ ദിവസം പങ്കെടുക്കുന്ന എല്ലാവർക്കും അൽഹിലാൽ ഹോസ്പിറ്റലിൻ്റെ പ്രിവില്ലേജ് കാർഡും കൂടാതെ “Emergency First Aid Training”-ഉം നൽകുന്നു.മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയ്ത് സമർപ്പിക്കേണ്ടതാണ്. https://papabahrain.com/medical_camp.html
* 📍 Location : Al Hilal Hospital Hidd Branch
* 🕰️ Date : 01 May 2026, 8 am to 12 pm
കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റേഴ്സിൻ്റെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക :-
* Daya Syam ( 36277961)
* Liby Jaison( 3848 3960)
* Anju Vishnu (37302301)
* Robin (39497263) .

