റമദാൻ അവധിക്ക് ശേഷ൦ ഹിദ്ദ് സമസ്ത അൻവാറുൽ ഇസ്‌ലാം മദ്രസ്സ പ്രവേശനോത്സവത്തോട് കൂടി തുറന്ന് പ്രവർത്തനമാരംഭിച്ചു.

  • Home-FINAL
  • Business & Strategy
  • റമദാൻ അവധിക്ക് ശേഷ൦ ഹിദ്ദ് സമസ്ത അൻവാറുൽ ഇസ്‌ലാം മദ്രസ്സ പ്രവേശനോത്സവത്തോട് കൂടി തുറന്ന് പ്രവർത്തനമാരംഭിച്ചു.

റമദാൻ അവധിക്ക് ശേഷ൦ ഹിദ്ദ് സമസ്ത അൻവാറുൽ ഇസ്‌ലാം മദ്രസ്സ പ്രവേശനോത്സവത്തോട് കൂടി തുറന്ന് പ്രവർത്തനമാരംഭിച്ചു.


ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് അഡ്മിഷൻ നൽകി സമസ്ത ഹിദ്ദ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്‌രി തങ്ങൾ ഉൽഘാടനം നിർവഹിച്ചു. കുട്ടികളിൽ ധാർമിക മൂല്യങ്ങൾ വളർത്തുന്നതിന്ന് മത വിദ്യാഭ്യാസം അന്യവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസ്സുകൾ  മദ്രസ്സയിൽ നടന്ന് വരുന്നു.പ്രവേശനോത്സവത്തിൽ ഫായിസ് കണ്ണൂർ റിയാസ് ഒമാനൂർ,ഇസ്സുദ്ധീൻ പാലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.ഉമ്മർ മൗലവി വയനാട് അദ്ധ്യക്ഷത വഹിച്ചു. ഫാസിൽ പേരാമ്പ്ര സ്വാഗതവും. അബ്ദുള്ള മൊകേരി നന്ദിയും പറഞ്ഞു.

Leave A Comment