ബഹ്‌റൈൻ പ്രവാസിക്ക് സഹായ ഹസ്തവുമായി നവഭാരത് സേവാ സ൦ഘ൦.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രവാസിക്ക് സഹായ ഹസ്തവുമായി നവഭാരത് സേവാ സ൦ഘ൦.

ബഹ്‌റൈൻ പ്രവാസിക്ക് സഹായ ഹസ്തവുമായി നവഭാരത് സേവാ സ൦ഘ൦.


ബഹ്‌റൈനിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന തെലുങ്കാന സ്വദേശിയുടെ നവജാത ശിശുവിന് ഹൃദയത്തിന് സംബന്ധമായ ആരോഗ്യ പ്രശ്നവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് ഏകദേശം 10 ലക്ഷം രൂപ ചിലവുവരുമെന്നും അറിയിച്ച പ്രകാരമാണ് ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടിയുടെ പിതാവിന് അത് താങ്ങാനാവില്ല എന്ന് മനസ്സിലാക്കി “നവഭാരത് സേവാ സ൦ഘ൦ ” അദ്ദേഹത്തിന്റെ സ്വദേശത്ത് രണ്ടര ലക്ഷത്തോളം രൂപ നൽകി സഹായിക്കുകയായിരുന്നു.സാമുഹിക പ്രതിബദ്ധതയുടെ ഭാഗമായി “നവഭാരത് സേവാ സ൦ഘ൦ ” ബഹ്‌റൈനിൽ ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്നവർക്കും താഴ്ന്ന വരുമാനക്കാർക്കും സഹായമായി ” അക്ഷയ പാത്രം ” പദ്ധതി തുടങ്ങാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.

Leave A Comment