ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര

  • Home-FINAL
  • Business & Strategy
  • ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര

ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര


ഡൽഹി:ചരിത്ര നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര. പുരുഷന്മാരുടെ ലോക ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഒന്നാമതെത്തി.
ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമത് എത്തുന്നത്.

2023 സീസണിലെ മികച്ച പ്രകടനമാണ് നീരജിനെ ഒന്നാമനാക്കിയത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് ഇവന്റില്‍ നീരജ് ഒന്നാമതെത്തിയിരുന്നു.
2-12 ടോക്യേ ഒളിംപിക്‌സിലാണ് നീരജ് ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണ്ണം സമ്മാനിച്ചത്. ലോക ചാമ്ബ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ പിന്‍തളളിയാണ് നീരജ് സ്വര്‍ണ്ണം ഒന്നാമതെത്തിയത്.

Leave A Comment