ബിനോയ്‌ വിശ്വം എം.പി ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു.

  • Home-FINAL
  • Business & Strategy
  • ബിനോയ്‌ വിശ്വം എം.പി ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു.

ബിനോയ്‌ വിശ്വം എം.പി ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു.


മനാമ: ബഹ്‌റൈൻ നവകേരള ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ച് മെയ് 26ന് സംഘടിപ്പിച്ച ‘സ്നേഹസ്പർശം 2023’എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിയായി ബഹ്‌റൈനിൽ എത്തിയ ഇന്ത്യൻ പാർലമെന്റ് അംഗവും, മുൻ വനം- ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായ ബിനോയ്‌ വിശ്വം ബഹ്‌റൈനിലെ ഇന്ത്യൻസ്ഥാനപതി പിയുഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം,ബഹ്‌റൈൻ നവകേരള സമിതി കോഡിനേഷൻ കമ്മറ്റി സെക്രട്ടറി ഷാജി മൂതല, നവകേരള ഭാരവാഹികളായ ജേക്കബ് മാത്യു, എൻ കെ ജയൻ എന്നിവരും സന്നിഹിതരായിരുന്നു.

Leave A Comment