ബഹ്റൈൻ തൃശ്ശൂർ കുടുംബം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ തൃശ്ശൂർ കുടുംബം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

ബഹ്റൈൻ തൃശ്ശൂർ കുടുംബം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു


മനാമ: ബഹ്‌റൈൻ തൃശ്ശൂർ കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ ആൻഡലസ് ഗാർഡനിൽ വെച്ച് മെയ് 26ന് വെള്ളിയാഴ്ച നടന്ന ചടങ്ങിൽ കുടുംബത്തിലെ അംഗങ്ങളുടെ പിറന്നാൾ ആഘോഷവും, എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബഹ്‌റൈൻ തൃശ്ശൂർ കുടുംബത്തിലെ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. പരിപാടിക്ക് പ്രസിഡന്റ്‌ അനീഷ്, ജനറൽ സെക്രട്ടറി അനൂപ്,വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ ഹൈദ്രു, ജോയിൻ സെക്രട്ടറി ജോഫി, ട്രഷറർ നീരജ്, എന്റർടൈൻമെന്റ് സെക്രട്ടറി സിരൻ എന്നിവർ നേതൃത്വം നൽകി

Leave A Comment