ആലപ്പുഴ; നാലു വയസുകാരിയായ മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിലാണ് സംഭവമുണ്ടായത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ആണ് മകൾ നക്ഷതയെ ആണ് കൊല്ലപ്പെടുത്തിയത്.