കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന: പ്രവാസി വെൽഫെയർ ബഹുജന സംഗമം (നാളെ) ജൂൺ 15 ന്

  • Home-FINAL
  • Business & Strategy
  • കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന: പ്രവാസി വെൽഫെയർ ബഹുജന സംഗമം (നാളെ) ജൂൺ 15 ന്

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന: പ്രവാസി വെൽഫെയർ ബഹുജന സംഗമം (നാളെ) ജൂൺ 15 ന്


മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള യൂണിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രവാസി വെൽഫെയർ മനാമ സോൺ സംഘടിപ്പിക്കുന്ന  പ്രവാസി ബഹുജന സംഗമം ജൂൺ 15 വ്യാഴാച രാത്രി 8.00 മണിക്ക് സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടക്കും. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ബഹുജനങ്ങളും  പ്രവാസി വെൽഫെയർ ബഹുജന സംഗമത്തിൽ പങ്കെടുക്കും എന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ സെക്രട്ടറി റാഷിദ് കോട്ടക്കൽ അറിയിച്ചു.

Leave A Comment