കല്ലേരി കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • കല്ലേരി കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു

കല്ലേരി കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു


ബഹറൈനിലെ കല്ലേരി നിവാസികൾ പെരുന്നാളിന് ഒത്ത് ചേർന്നു. മനാമ കെ. സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ബഷീർ പി,അഷാഫ് കുയ്യാലിൽ , സുധീഷ് കൂടത്തിൽ, സുബൈർ കൂടത്തിൽ, ടി.പി ഗിരീഷ്, ബാലൻ കെ. ടി.കെ, ശ്രുതി അശ്വിൻ . ഷിജിത്ത് ഒ, സത്യൻ മലയിൽ തുടങ്ങിയവർ സംസാരിച്ചു

Leave A Comment