ജൂലൈ 28ന് സിഞ്ച് അൽ അഹ്ലി ക്ലബ്ബിൽ വടംവലി മത്സരം.

  • Home-FINAL
  • Business & Strategy
  • ജൂലൈ 28ന് സിഞ്ച് അൽ അഹ്ലി ക്ലബ്ബിൽ വടംവലി മത്സരം.

ജൂലൈ 28ന് സിഞ്ച് അൽ അഹ്ലി ക്ലബ്ബിൽ വടംവലി മത്സരം.


മനാമ: ജൂലൈ 28 ന് ബഹ്‌റൈൻ തൃശ്ശൂർ കുടുംബവും ( ബി.റ്റി.കെ ), ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്റൈനും സംയുക്തമായി സിഞ്ച് അൽ അഹ്ലി ക്ലബ്ബിൽ വെച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലേ 14 ജില്ലകളിൽ നിന്നുമുള്ള പ്രഗത്ഭരായ ടീമുകൾ ഈ മത്സരത്തിൽ അണിനിരക്കു൦

ജൂലൈ 28 ന് വൈകീട്ട് 04:00 മണി മുതൽ നടക്കുന്ന ഈ വടംവലി മത്സര൦ കാണുവാൻ ഏവരെയും ഹാർദ്രവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Leave A Comment