സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ അനുശോചിച്ചു

  • Home-FINAL
  • Business & Strategy
  • സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ അനുശോചിച്ചു

സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ അനുശോചിച്ചു


മനാമ: വെയിൽച്ചൂടും വിരഹവും സാമ്പത്തിക പരാധീനകളും നിറഞ്ഞ പ്രവാസ ജീവിതത്തിൽ ശുദ്ധ ഹാസ്യത്തിന്റെ സിദ്ദിഖ് സ്പർശം ഒരു വേനൽ മഴത്തന്നെയായിരുന്നു എന്ന് അംഗങ്ങൾ അനുസ്മരിച്ചു.അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ പ്രവർത്തക സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നതായും ദീപക് മേനോൻ ,ജയശങ്കർ,ശ്രീധർ തേറമ്പിൽ എന്നിവർ അനുശോന സന്ദേശത്തിൽ അറിയിച്ചു

Leave A Comment