ബഹ്റൈനില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈനില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു

ബഹ്റൈനില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു


മനാമ: ബഹ്റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തില്‍മലയാളികള്‍ഉള്‍പ്പെടെ അഞ്ച് മരണം. ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻഹൈവേയില്‍കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. മരിച്ച അഞ്ചു പേരുംമുഹറഖിലെ സ്വകാര്യആശുപത്രി ജീവനക്കാരാണ്

മരണപ്പെട്ടവരില്‍ നാലുപേർ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് ജില്ലക്കാരനായ വി പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശിജഗത്വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരിസ്വദേശിഅഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്.

സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാർ ഹൈവേയില്‍വെച്ച്അപകടത്തിൽ പെടുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. ഗുരുതരമായിപരിക്കേറ്റആളുകളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍സാധിച്ചില്ല. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രിമോർച്ചറിയിൽസൂക്ഷിച്ചിരിക്കുകകയാണ്. തുടർനടപടികൾ സ്വീകരിച്ചതായിആഭ്യന്തര മന്ത്രാലയംഅറിയിച്ചു.

Leave A Comment