പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന “കണക്ടിംഗ് പീപ്പിൾ ” ഇന്ന് (സെപ്‌റ്റംബർ 23) നടക്കും.

  • Home-FINAL
  • Business & Strategy
  • പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന “കണക്ടിംഗ് പീപ്പിൾ ” ഇന്ന് (സെപ്‌റ്റംബർ 23) നടക്കും.

പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന “കണക്ടിംഗ് പീപ്പിൾ ” ഇന്ന് (സെപ്‌റ്റംബർ 23) നടക്കും.


മനാമ: ഇന്ന് (സെപ്‌റ്റംബർ 23) ന് ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഒമ്പതാം നിലയിലെ ഓഡിറ്റോറിയത്തിലാണ് പ്രവാസി ലീഗൽ സെൽ “കണക്ടിംഗ് പീപ്പിൾ ” പരിപാടി ഒരുക്കുന്നത്.ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ പങ്കെടുക്കു൦. വൈകിട്ട് 7:40 -ന് ആരംഭിക്കുന്ന
പരിപാടിയിലേക്ക് എല്ലാവരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു .

Leave A Comment