“കുഞ്ഞിച്ചിരുതേയി” ആൽബ൦ ഓഡിയോ ലോഞ്ച് ഇന്ന് (സെപ്തംബര് 26) ന്

  • Home-FINAL
  • Business & Strategy
  • “കുഞ്ഞിച്ചിരുതേയി” ആൽബ൦ ഓഡിയോ ലോഞ്ച് ഇന്ന് (സെപ്തംബര് 26) ന്

“കുഞ്ഞിച്ചിരുതേയി” ആൽബ൦ ഓഡിയോ ലോഞ്ച് ഇന്ന് (സെപ്തംബര് 26) ന്


മനാമ: റയാൻ എന്റർടൈൻമെന്റും മിന്നൽ ബീറ്റ്സ് ബഹ്റൈനും ചേർന്ന് നിർമ്മിക്കുന്ന കുഞ്ഞിച്ചിരുതേയി എന്ന ആൽബത്തിന്റെ ഓഡിയോ ലോഞ്ച് സെപ്തംബര് 26 ന് ബഹ്റൈനിലെയും കേരളത്തിലേയും പ്രമുഖ വ്യക്തികളുടെ ഫെയ്സ്ബുക്ക് എക്കൗണ്ട് വഴി റിലീസ് ചെയ്യുന്നു. ബഹ്റൈൻ സമയം വെകുന്നേര൦ 5:00 മണിക്കും, ഇന്ത്യൻ സമയം വെകുന്നേര൦ 7:30നുമാണ് റിലീസ്

മിന്നൽ ബീറ്റ്സ് മ്യൂസിക് ബാന്റിലെ അംഗമായ ലിജോ ഫ്രാൻസീസ് എഴുതിയ വരികൾക്ക് സംഗീതം നിവഹിച്ച് ആലപിച്ചിക്കുന്നത് ഐഡിയ സ്റ്റാർ സിംങ്ങറീലുടെ പ്രശസ്തനായ ദീപക് ജെ ആർ ആണ്.റയാൻ എന്റർടൈൻമെന്റ്സ് ന്റെയും മിന്നൽ ബീറ്റ്സിന്റേയും യൂട്യൂബിൽ 26 മുതൽ തന്നെ ഈ ഗാനം റിലീസ് ചെയ്യുന്നുണ്ട്.

 

Leave A Comment