ബഹ്‌റൈൻ സെൻറ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ കണ്ടു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ സെൻറ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ കണ്ടു

ബഹ്‌റൈൻ സെൻറ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ കണ്ടു


ബഹ്‌റിനിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസിഡർ  വിനോദ് കെ ജേക്കബുമായി ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മറ്റി ഭാരവാഹികൾ കൂടികാഴ്ച നടത്തി . റവ. ഫാ. സഞ്ജയ്‌ ബാബു, സെക്രട്ടറി സന്തോഷ്‌ ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ബൈജു പി. എം., ജോയിന്റ് സെക്രട്ടറി മനോഷ് കോര, മാനേജിങ് കമ്മറ്റി മെമ്പർ പ്രതീഷ് മാത്യു എന്നിവർ ഇന്ത്യൻ കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയും പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതിക്ക് ആശംസകൾ നേരുകയും ചെയ്തു.

Leave A Comment