പി.കെ. ബിജുവിനെ ബഹ്റൈൻ പ്രതിഭ നേതാക്കൾ സ്വീകരിച്ചു

  • Home-FINAL
  • Business & Strategy
  • പി.കെ. ബിജുവിനെ ബഹ്റൈൻ പ്രതിഭ നേതാക്കൾ സ്വീകരിച്ചു

പി.കെ. ബിജുവിനെ ബഹ്റൈൻ പ്രതിഭ നേതാക്കൾ സ്വീകരിച്ചു


ഒക്ടോബർ 6 ന് വെളളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് ബഹ്റൈൻ പ്രതിഭ സി.പി.ഐ.എം. മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണം നടത്തുന്നു.
മുഖ്യ പ്രഭാഷണം നടത്താൻ എത്തിച്ചേർന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ പി.കെ. ബിജുവിനെ ബഹ്റൈൻ പ്രതിഭ നേതാക്കൾ ബഹ്റൈൻ എയർ പോർട്ടിൽ സ്വീകരിച്ചു

Leave A Comment