കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് 2022-ന് അപേക്ഷിക്കാം.

  • Home-FINAL
  • Business & Strategy
  • കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് 2022-ന് അപേക്ഷിക്കാം.

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് 2022-ന് അപേക്ഷിക്കാം.


കൊല്ലം പ്രവാസി അസ്സോസിയേഷൻ കുടുംബാംഗങ്ങളിലെ ഈ വർഷം (2022) 10th, +2 പരീക്ഷകളില്‍ (Kerala, CBSE & ICSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. ഈ വർഷം 10th , +2 പരീക്ഷകൾ പാസായ കെ.പി.എ കുടുംബാംഗങ്ങളുടെ മക്കൾക്ക് ഇതിനായി അപേക്ഷ നൽകാവുന്നതാണ്. നാട്ടിൽ പഠിച്ചവരെയും പരിഗണിക്കും. അവസാന തീയതി 2022 ഒക്ടോബർ 31. വിശദവിവരങ്ങൾക്ക് 3912 5828, 3976 3026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാ൦.

Leave A Comment