ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിന൦ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിന൦ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു.

ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിന൦ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു.


ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച സർക്കുലർ ഇന്ന് പുറത്തിറക്കിയത്.വെള്ളി, ശനി ദിവസങ്ങൾ നിലവിൽ അവധി ദിനങ്ങൾ ആയതിനാൽ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി ആയിരിക്കും, ഡിസംബർ 16, 17 തീയതികളിൽ വെള്ളി, ശനി ദിവസങ്ങളിലാണ് ബഹ്‌റൈൻ ദേശീയ ദിന൦ ആഘോഷിക്കുന്നത്.

Leave A Comment