ദാറുൽ ഈമാൻ കേരള വിഭാഗം ഉംറ യാത്രയപ്പും പഠനക്ലാസും ഇന്ന് (12/12/2022 )

  • Home-FINAL
  • Business & Strategy
  • ദാറുൽ ഈമാൻ കേരള വിഭാഗം ഉംറ യാത്രയപ്പും പഠനക്ലാസും ഇന്ന് (12/12/2022 )

ദാറുൽ ഈമാൻ കേരള വിഭാഗം ഉംറ യാത്രയപ്പും പഠനക്ലാസും ഇന്ന് (12/12/2022 )


മനാമ :ദാറുൽ ഈമാൻ കേരള വിഭാഗം നടത്തുന്ന ഉംറ ക്ലാസും യാത്രയയപ്പും ഇന്ന് (12/12/2022, തിങ്കൾ ) നടക്കും. റിഫയിലെ ദിശ സെന്ററിൽ വെച്ച് വൈകിട്ട് 8 ന് നടക്കുന്ന പരിപാടിയിൽ ” യാ മദീനാ ” എന്ന വിഷയത്തിൽ ജമാൽ നദ്‌വി ക്ലാസ് നടത്തും. അക്ബർ ട്രാവൽസുമായി സഹകരിച്ചു നടത്തുന്ന ഉംറ ഡിസംബർ 15 നാണ് പുറപ്പെടുന്നത് . ദാറുൽ ഈമാൻ രക്ഷാധികാരി എം.എം സുബൈർ, പി പി ജാസിർ എന്നിവർ പരിപാടിയിൽ സംബന്ധിക്കുമെന്ന്  ആക്റ്റിംഗ് ജനറൽ സെക്രട്ടറി യൂനുസ്രാജ് അറിയിച്ചു.

Leave A Comment