ബഹ്റെെൻ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹറിനിൽ എത്തിയ പത്തനംതിട്ട എംപി ആന്റോ ആൻറണിക്ക് ബഹറിൻ എയർപോർട്ടിൽ സ്വീകരണം നൽകി. പ്രസിഡൻറ് വിഷ്ണു കലഞ്ഞൂർ, സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ, രക്ഷാധികാരി മോനി ഒടികണ്ടത്തിൽ, രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തു