ബഫര്‍സോണ്‍: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി.

  • Home-FINAL
  • Business & Strategy
  • ബഫര്‍സോണ്‍: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി.

ബഫര്‍സോണ്‍: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി.


ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.

Leave A Comment