മിസിസ് വേള്‍ഡ് കീരിടം ഇന്ത്യയിലേയ്ക്ക്; സ്വന്തമാക്കിയത് ജമ്മു കശ്മീര്‍ സ്വദേശിനി സര്‍ഗം കൗശല്‍

  • Home-FINAL
  • Business & Strategy
  • മിസിസ് വേള്‍ഡ് കീരിടം ഇന്ത്യയിലേയ്ക്ക്; സ്വന്തമാക്കിയത് ജമ്മു കശ്മീര്‍ സ്വദേശിനി സര്‍ഗം കൗശല്‍

മിസിസ് വേള്‍ഡ് കീരിടം ഇന്ത്യയിലേയ്ക്ക്; സ്വന്തമാക്കിയത് ജമ്മു കശ്മീര്‍ സ്വദേശിനി സര്‍ഗം കൗശല്‍


ഈ വർഷത്തെ മിസിസ് വേള്‍ഡ് കിരീടം സ്വന്തമാക്കി ഇന്ത്യക്കാരി. അമേരിക്കയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തിലാണ് സര്‍ഗം കൗശല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 21 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസിസ് വേള്‍ഡ് കിരീടം തിരികെയെത്തുന്നത്. 63 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സര്‍ഗം കിരീടം നേടിയത്.’21 വര്‍ഷത്തിന് ശേഷം നമുക്ക് കിരീടം തിരിച്ചുകിട്ടി. ഞാന്‍ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേള്‍ഡ്’ എന്ന അടികുറിപ്പോടെയാണ് സര്‍ഗം കൗശല്‍ കിരീടം സ്വന്തമാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്.

Leave A Comment