ബഹ്റൈറനിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

  • Home-FINAL
  • GCC
  • Bahrain
  • ബഹ്റൈറനിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

ബഹ്റൈറനിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു


ബഹ്റൈറൻ പ്രവാസിയും കൊല്ലം കുന്നിക്കോട് സ്വദേശി വടക്കേവിള വീട്ടിൽ പരശേരി തങ്കപ്പൻ പിള്ള ഹരികുമാർ നിര്യാതനായി .സൽമാനിയ ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. സ്ട്രോക്ക് മൂലം സൽമാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.

 

Leave A Comment