ഗൾഫിലെ ഏറ്റവും വലിയ ദേവാലയമായ ലേഡി ഒഫ് അറേബ്യ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സംഘവും സന്ദർശിച്ച് പരിശുദ്ധ കുർബാനയിൽ പങ്കെടുത്തു ഫാ.സജി തോമസ് മന്ത്രിയെ സ്വീകരിച്ചു .സോബി പൊൻകുന്നം , ജിംസെബാസ്റ്റ്യൻ ജോയ് കൊന്നക്കൽ ,ജേനിൻസ്, ജിനോ ജോയ് എന്നിവർ മന്ത്രിയോട് ഒപ്പം സന്നിഹിതരായിരുന്നു