മന്ത്രി റോഷി അഗസ്റ്റിൻ അവാലി കത്തീഡ്രൽ സന്ദർശിച്ചു

  • Home-FINAL
  • Business & Strategy
  • മന്ത്രി റോഷി അഗസ്റ്റിൻ അവാലി കത്തീഡ്രൽ സന്ദർശിച്ചു

മന്ത്രി റോഷി അഗസ്റ്റിൻ അവാലി കത്തീഡ്രൽ സന്ദർശിച്ചു


ഗൾഫിലെ ഏറ്റവും വലിയ ദേവാലയമായ ലേഡി ഒഫ് അറേബ്യ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സംഘവും സന്ദർശിച്ച്‌ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തു ഫാ.സജി തോമസ് മന്ത്രിയെ സ്വീകരിച്ചു .സോബി പൊൻകുന്നം , ജിംസെബാസ്റ്റ്യൻ ജോയ് കൊന്നക്കൽ ,ജേനിൻസ്, ജിനോ ജോയ് എന്നിവർ മന്ത്രിയോട് ഒപ്പം സന്നിഹിതരായിരുന്നു

Leave A Comment