എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സി രാധാകൃഷ്‌ണന് വിശിഷ്‌ട അംഗത്വം

  • Home-FINAL
  • Business & Strategy
  • എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സി രാധാകൃഷ്‌ണന് വിശിഷ്‌ട അംഗത്വം

എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സി രാധാകൃഷ്‌ണന് വിശിഷ്‌ട അംഗത്വം


ന്യൂഡല്‍ഹി:എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘ആശാന്റെ സീതായനം’ എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്കാരം.

സാഹിത്യ അക്കാദമി പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു.

സി രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം നല്‍കും. രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. എം ടി വാസുദേവന്‍ നായരാണ് നേരത്തേ ഈ അംഗീകാരം ലഭിച്ച മലയാളി.

Leave A Comment