കൊവിഡ്-19: ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്ന നിർദ്ദേശവുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

  • Home-FINAL
  • Business & Strategy
  • കൊവിഡ്-19: ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്ന നിർദ്ദേശവുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

കൊവിഡ്-19: ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്ന നിർദ്ദേശവുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം


കൊവിഡ്-19-നെതിരായ ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്ന നിർദ്ദേശവുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം . ഇതുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി കോവിഡ് – വൈറസിനും ഉപവകഭേദങ്ങൾക്കെതിരെയുമുള്ള ബൂസ്റ്റർ വാക്സിനുകൾ എടുക്കണമെന്ന് സ്വദേശികളോടും , വിദേശികളോടും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസും , ഉപ വകഭേദങ്ങളും മൂലം ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരെ ഉയർന്ന പ്രതിരോധശേഷി നിലനിർത്താനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്.

Leave A Comment