രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു.

  • Home-FINAL
  • Business & Strategy
  • രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു.

രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു.


തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു. നെയ്യാറ്റിൻകര കീഴാരൂരിലാണ് സംഭവം നടന്നത്. പെരുങ്കടവിള സ്വദേശി അനീഷിന്റെ മകൻ വിഘ്‌നേഷ് ആണ് മരിച്ചത്. സഹോദരനെ സ്കൂൾ ബസ്സിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Leave A Comment