ദില്ലിയില്‍ മൂടല്‍ മഞ്ഞ് ശക്തം; 12 കാറുകള്‍ കൂട്ടിയിടിച്ചു

  • Home-FINAL
  • Business & Strategy
  • ദില്ലിയില്‍ മൂടല്‍ മഞ്ഞ് ശക്തം; 12 കാറുകള്‍ കൂട്ടിയിടിച്ചു

ദില്ലിയില്‍ മൂടല്‍ മഞ്ഞ് ശക്തം; 12 കാറുകള്‍ കൂട്ടിയിടിച്ചു


ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് ശക്തം. മൂടല്‍ മഞ്ഞു മൂലം കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് നോയിഡയില്‍ 12 കാറുകള്‍ കൂട്ടിയിടിച്ചു.മൂടല്‍ മഞ്ഞ് രണ്ട് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചു. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു 

Leave A Comment