ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംഗമം നാളെ നടക്കും.

  • Home-FINAL
  • Business & Strategy
  • ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംഗമം നാളെ നടക്കും.

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംഗമം നാളെ നടക്കും.


മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് പ്രവാചകൻ” കാമ്പയിനിൻ്റെ ഭാഗമായി ഫ്രണ്ട്സ് ടീൻസ് വിഭാഗമായ “ടീൻ ഇന്ത്യ”ഒരുക്കുന്ന വിദ്യാർത്ഥി സംഗമമാണ് നാളെ (8/10/2022)ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സിഞ്ചിലെ കേന്ദ്ര ആസ്ഥാനത്ത് വെച്ച് നടക്കുക. ബഹ്റൈനിലെ വിദ്യാർഥികളുടെ ഒത്തുചേരലിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഫൈസൽ മഞ്ചേരി സദസ്സുമായി സംവദിക്കും.
വാഹന സൗകര്യത്തിനും കൂടുതൽ വിവരങ്ങൾക്കും 39210248 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കൺവീനർ മുഹമ്മദ്‌ ഷാജി അറിയിച്ചു.

Leave A Comment