ഒ. പി ഇബ്രാഹിം കുടുംബ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി.

  • Home-FINAL
  • GCC
  • Bahrain
  • ഒ. പി ഇബ്രാഹിം കുടുംബ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി.

ഒ. പി ഇബ്രാഹിം കുടുംബ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി.


കോഴിക്കോട് ബാലുശ്ശേരി പൂനത്ത് സ്വദേശി ഒ. പി ഇബ്രാഹിം കുടുംബ സഹായ ഫണ്ട് കേരള ഗാലക്സി ബഹറിൻ ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമലയുടെയും കോർഡിനേറ്റർ വിനോദ് അരൂരിൻ്റെയും സാനിധ്യത്തിൽ ബഹറിൻ കാസ്റ്റിലോ ( Baharain Carlton Hotel ) ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ബഹറിനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സുധീർ തിരുനിലത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി ഫണ്ട് സമാഹരണത്തിന് സഹായിച്ച എല്ലാ സുമനുസ്സുകൾക്കും നന്ദി, ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച സലാം വടകര, ഇസ്മയിൽ കാലിക്കറ്റ് കാർഗോ ,സത്താർ കോക്കല്ലൂർ എന്നിവർക്ക് ഗ്രൂപ്പിൻ്റെ പ്രത്യേകം നന്ദി അറിയിക്കുന്നതായി കേരള ഗാലക്സി ബഹ്റൈൻ* ഭാരവാഹികൾ അറിയിച്ചു.

 

Leave A Comment