കെസിഎ ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2022

കെസിഎ ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2022


കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022 രണ്ടാംഘട്ട മത്സരങ്ങൾ ജനുവരി 11 മുതൽ ആരംഭിക്കും.
രണ്ടാംഘട്ട മത്സരങ്ങളിൽ മോഹിനിയാട്ടം ഭരതനാട്യം, കുച്ചിപ്പുടി, കഥക് ഡാൻസ്, അറബിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് ,സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം തുടങ്ങിയവയിലും നൃർത്യ ഇതര വിഭാഗങ്ങളിലുമായി 800 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ബഹ്റൈന് പുറത്തുള്ള വിധികർത്താക്കളാകും നൃത്ത മത്സരങ്ങളുടെ വിധിനിർണയം നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനുവരി 27നാണ് ബി ഫ് സി കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022 ഗ്രാൻഡ് ഫിനാലെ.

Leave A Comment